മാനസികമായ വ്യതിചലനങ്ങളുടെ കാലമാണ് കൗമാരം. പുതിയ വഴികള്‍ തേടാനും സ്വന്തമായി എന്തെങ്കിലും ചെയ്യാനുമൊക്കെയുള്ള ആഗ്രഹങ്ങള്‍ മനസ്സില്‍ ഉടലെടുക്കുന്ന പ്രായം. കുട്ടികള്‍ക്ക് ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നതും ഈ പ്രായത്തിലാണ്. കൗമാരക്കാരെ വിജയത്തിലേക്ക് നയിക്കാന്‍ പ്രാപ്തമാക്കുന്ന ഏഴ് ശീലങ്ങളെപ്പറ്റിയാണ് ഷോണ്‍ കോവെ രചിച്ച ‘7 ഹാബിറ്റ് ഒഫ് ഹൈലി ഇഫക്റ്റീവ് ടീന്‍സ്’ എന്ന കൃതിയില്‍ പ്രതിപാദിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനും വെല്ലുവിളികളെ അതിജീവിക്കാനും കുട്ടികളെയും യുവാക്കളെയും സഹായിക്കുന്ന ഏഴ് ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ ജീവിതത്തില്‍ മുന്നേറാന്‍ അവരെ പ്രാപ്തരാക്കുന്ന പുസ്തകം […]
The post കൗമാരക്കാരെ വിജയത്തിലേക്ക് നയിക്കാന്‍ appeared first on DC Books.