വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാങ്കേതിക നടപടിക്രമങ്ങള്‍ ഇനിയും വൈകിയാല്‍ ടെന്‍ഡറിനെക്കുറിച്ചു പുനരാലോചിക്കേണ്ടിവരുമെന്ന് കേരളത്തിന് അദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. പത്തു ദിവസത്തിനകം സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ കുളച്ചല്‍ പദ്ധതി ഏറ്റെടുക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന വ്യക്തമായ സൂചന അദാനി ഗ്രൂപ്പ് സര്‍ക്കാരിനു നല്‍കി. എന്നാല്‍ നടപടിക്രമങ്ങള്‍ വൈകുന്നതിന് പിന്നില്‍ ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ താല്‍പര്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ പങ്കാളിത്തമുള്ള വല്ലാര്‍പാടം, ദുബായ് തുറമുഖങ്ങള്‍ നഷ്ടത്തിലാവുമെന്ന ആശങ്കയും അദാനി ഗ്രൂപ്പുമായി അഭിപ്രായഭിന്നതയുമാണ് കാരണം. വിഴിഞ്ഞം അദാനി ഗ്രൂപ്പിനു […]
The post വിഴിഞ്ഞം വൈകിയാല്‍ കുളച്ചല്‍ പരിഗണിക്കുമെന്ന് അദാനിയുടെ മുന്നറിയിപ്പ് appeared first on DC Books.