എഴുത്തിന്റെ ചരിത്രത്തില്‍ ഹ്രസ്വമായ കാലയളവാണ് ഒരു നൂറ്റാണ്ട്. മലയാള നോവലിന്റെ ചരിത്രത്തിലാകട്ടെ അതീവ വിസ്തൃതമാണ് ഈ ഹ്രസ്വതയുടെ മാനങ്ങള്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ മലയാളത്തില്‍ ആവിര്‍ഭവിച്ച നോവല്‍ എന്ന സാഹിത്യരൂപം അതിന്റെ വലിയ കുതിപ്പുകളും സ്വയം വെളിപ്പെടുത്തലുകളും ഏറ്റവും ശക്തമായി നിര്‍വ്വഹിക്കുകയായിരുന്നു പോയ കാലത്ത്. മലയാളവും മലയാളിയും ഭൂമിശാസ്ത്രപരമായ പരിധികളില്‍ നിന്ന് പുറത്തേക്ക് വളര്‍ന്ന കാലഘട്ടത്തിലെ നോവലിന്റെ ചരിത്രം വിലയിരുത്തുന്ന കൃതിയാണ് അന്ധനായ ദൈവം: മലയാള നോവലിന്റെ 100 വര്‍ഷങ്ങള്‍. കഴിഞ്ഞ ശതകത്തില്‍ മലയാളി കടന്നുപോരികയും ആര്‍ജ്ജിക്കുകയും […]
The post മലയാള നോവലിന്റെ 100 വര്‍ഷങ്ങള്‍ appeared first on DC Books.