എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനും മധുര കാമരാജ് യൂണിവേഴ്‌സിറ്റി മലയാളം വകുപ്പ് മുന്‍ അധ്യക്ഷനുമായ ഡോ. സി ജെ റോയ് കര്‍മ്മനിരതമായ ജീവിതത്തിന്റെ 80 സംവത്സരങ്ങള്‍ പിന്നിടുകയാണ്. ഈ വിശിഷ്ടാവസരം സാംസ്‌കാരിക പ്രവര്‍ത്തകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും കുടുംബാഗങ്ങളും ചേര്‍ന്ന് ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ അശീതി ആഘോഷം 2015 ജൂലൈ 12ന് വൈകുന്നേരം 5 മണിക്ക് കോട്ടയം ഡി സി ഓഡിറ്റോയിയത്തില്‍ നടക്കും. ജസ്റ്റിസ് കെ ടി തോമസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പുത്തന്‍കാവ് മാത്തന്‍തരകന്‍ ട്രസ്റ്റിന്റെ […]
The post ഡോ. സി ജെ റോയിയുടെ അശീതി ആഘോഷം ജൂലൈ 12ന് appeared first on DC Books.