അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി ബഹിരാകാശത്തത്തെിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് ഇന്ത്യയുടെ പിഎസ്എല്‍വി-സി 28 റോക്കറ്റാണ് ഉപഗ്രഹങ്ങളെ ബഹിരാകാശത്തത്തെിച്ചത്. ജൂലൈ 10 രാത്രി 9.58നായിരുന്നു വിക്ഷേപണം. 20 മിനിറ്റിനകം റോക്കറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലത്തെിച്ചു. മൊത്തം 1439 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചത്. ഇത്രയും ഭാരമുള്ള വാണിജ്യപരമായ വിക്ഷേപണം ഐഎസ്ആര്‍ഒ ആദ്യമായാണ് നടത്തിയത്. 447 കിലോഗ്രാം ഭാരംവരുന്ന മൂന്ന് ഡിഎംസി 3 ഉപഗ്രഹങ്ങള്‍, 91 കിലോഗ്രാം തൂക്കമുള്ള സിബിഎന്‍ടി മൈട്രോ ഉപഗ്രഹം, […]
The post അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്തത്തെിച്ചു appeared first on DC Books.