ജീവിത വിജയത്തിനുപകരിക്കുന്ന ചിന്തകളും ആശയങ്ങളും
കരിമ്പിന്റെ ജന്മദേശമായ ന്യൂഗിനി ദ്വീപിലെത്തിയ വിദേശിയെ അവിടുത്തെ ആദിവാസി കരിമ്പ് നല്‍കി സ്വീകരിച്ചു. കനത്ത കാട്ടുപുല്ലിലെന്തിരിക്കുന്നുവെന്ന് കരുതി അവഗണിച്ച വിദേശിയെ ആംഗ്യഭാഷ വഴി കരിമ്പ് കഴിക്കാന്‍...
View Articleക്രോസ്‌വേഡും ഡി സി ബുക്‌സും കോഴിക്കോട്ട് കൈകോര്‍ത്തു
കോഴിക്കോടിന് വായനയുടെയും വിനോദത്തിന്റെയും പുതിയ വിസ്മയം സമ്മാനിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ പുസ്തക വ്യാപാര ശൃംഖലയായ ക്രോസ്‌വേഡും മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്‌സും കൈകോര്‍ത്തു. കേരളത്തിലെ...
View Articleലോക ജനസംഖ്യാദിനം
എല്ലാ വര്‍ഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. 1987 ജൂലൈ 11നാണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അതിനു ശേഷം ഈ ദിവസം ലോക ജനസംഖ്യാദിനമായി ആചരിച്ചു പോരുന്നു. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ...
View Articleഅഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്തത്തെിച്ചു
അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി ബഹിരാകാശത്തത്തെിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് ഇന്ത്യയുടെ പിഎസ്എല്‍വി-സി 28 റോക്കറ്റാണ് ഉപഗ്രഹങ്ങളെ...
View Articleവിശുദ്ധ നരകങ്ങളെക്കുറിച്ച് സിസ്റ്റര്‍ ജെസ്മിയുടെ പുസ്തകം
വിശുദ്ധമായ ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന പല പ്രസ്ഥാനങ്ങളും സംഘടനകളും ആതുരശുശ്രൂഷാരംഗങ്ങളും ഉപവിശാലകളും മറ്റും ഇന്ന് വിവിധ കാരണങ്ങളാല്‍ നരകതുല്യമായി മാറിയിരിക്കുന്നു. മതകേന്ദ്രങ്ങളും രാഷ്ട്രീയമണ്ഡലങ്ങളും...
View Articleതിയേറ്റര്‍ സമരം പിന്‍വലിച്ചു
പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതിന്റെ പേരില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ചയ്ക്ക് തയ്യാറായ സാഹചര്യത്തിലാണ്...
View Articleഷെമിയുടെ കേരളയാത്രയും പുസ്തകവായനയും
തെരുവിലും അനാഥാലയത്തിലും ജീവിച്ച് ദാരിദ്ര്യത്തിന്റെയും നിരാലംബതയുടേയും യാതനാലോകത്തില്‍ കഴിയേണ്ടിവന്ന ജീവിതം ഭാവന കലര്‍ത്തി വായനക്കാരന് മുന്നില്‍ അവതരിപ്പിച്ച നോവലാണ് ഷെമിയുടെ നടവഴിയിലെ നേരുകള്‍....
View Articleനമ്രതയ്ക്ക് വ്യാപം അഴിമതിയുമായി ബന്ധമില്ലെന്ന് പിതാവ്
മധ്യപ്രദേശിലെ വ്യാപം അഴിമതിയില്‍ തന്റെ മകള്‍ക്ക് പങ്കില്ലെന്ന് കൊല്ലപ്പെട്ട നമൃതയുടെ പിതാവ് മെഹ്താബ് ദാമോദര്‍. എന്നാല്‍ തന്റെ മകളുടെ മരണം കൊലപാതകം തന്നെയാണ്. കേസില്‍ സിബിഐ നടത്താനിരിക്കുന്ന...
View Articleവായനയുടെ പൂരമൊരുക്കി തൃശൂര്‍ പുസ്തകചന്ത
പൂരങ്ങളുടെ നാടായ തൃശൂരില്‍ പുസ്തകങ്ങളുടെ പൊടിപൂരമൊരുക്കിയാണ് ഡി സി ബുക്‌സ് പുസ്തകചന്തയുടെ മുന്നേറ്റം. പഴയതും പുതിയതുമായ പുസ്തകങ്ങള്‍ സ്വന്തമാക്കാനായി ആയിരക്കണക്കിന് ആളുകള്‍ പുസ്തകചന്ത നടക്കുന്ന കേരള...
View Articleഎന്നെ ഇപ്പോഴും ചിലര്‍ കുറ്റക്കാരനെന്ന് വിധിക്കുന്നു : പ്രൊഫ. ടി.ജെ.ജോസഫ്
ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ താന്‍ ചെയ്തത് തെറ്റല്ലെന്ന് കോടതി വിധിച്ചിട്ടും പൊതുസമൂഹത്തിലെ ഭൂരിഭാഗവും തന്നെ തെറ്റുകാരനായി കരുതുന്നുവെന്ന് പ്രൊഫ. ടി.ജെ.ജോസഫ്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍...
View Articleകോട്ടയത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു
പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരങ്ങാട്ടുപള്ളി സ്വദേശി സിബിയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സിബി ഒരാഴ്ചയായി...
View Articleമയ്യഴിയെ പൂര്‍ണ്ണമാക്കുന്ന ദൈവത്തിന്റെ വികൃതികള്‍
തിരോധാനം ചെയ്ത വെള്ളക്കാരുടെ സ്ഥാനത്ത് കൊളോണിയലിസത്തിന്റെ അസ്തമിക്കാത്ത സൂര്യസ്മരണകളുമായി കടന്നുവന്ന പുതിയ സമൂഹത്തിന്റെ കഥ പറഞ്ഞ നോവലാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡു കൊണ്ട്...
View Articleഎം പി പോളിന്റെ ചരമവാര്‍ഷികദിനം
സാഹിത്യ വിമര്‍ശകനായിരുന്ന എം.പി. പോള്‍ 1904 മേയ് 1ന് എറണാകുളം ജില്ലയിലെ പുത്തന്‍പള്ളിയിലാണ് ജനിച്ചത്. മലയാളത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ച അദ്ദേഹം...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ജൂലൈ 12 മുതല്‍ 18 വരെ )
അശ്വതി സാമര്‍ഥ്യവും അറിവും ഉള്ളവര്‍ സഹായികളായി വന്നുചേരും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കു വിജയസാധ്യത കാണുന്നു. വ്യാപാരികള്‍ക്കും കാര്‍ഷിക വ്യവസായ മേഖലയിലുള്ളവര്‍ക്കും നല്ല സമയമാണ്. ഭാര്യയാലും...
View Articleഇ ഹരികുമാറിന്റെ ജന്മദിനം
മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ ഹരികുമാര്‍ കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടേയും ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന് പൊന്നാനിയില്‍ ജനിച്ചു. പൊന്നാനി എ.വി.ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല...
View Articleയുവാവിന്റെ മരണം: പോലീസിന് വീഴ്ചപറ്റിയെന്ന് കലക്ടര്‍
മരങ്ങാട്ടുപിള്ളിയില്‍ പോലീസിന്റെ മര്‍ദനമേറ്റ് സിബി എന്ന യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കലക്ടര്‍ യു.വി.ജോസ്...
View Articleഡാന്‍ ബ്രൗണിന്റെ ഇന്‍ഫര്‍ണോ ഹോളിവുഡില്‍ ചലച്ചിത്രമാകുന്നു
ലോകത്തെങ്ങും ത്രില്ലറുകള്‍ക്ക് സാഹിത്യത്തിലും സിനിമയിലും പ്രത്യേക സ്ഥാനണ്ട്. അതുകൊണ്ടുതന്നെയാണ് ഡാന്‍ ബ്രൗണ്‍ രചിക്കുന്ന നോവലുകളെല്ലാം അധികം വൈകാതെ ചലച്ചിത്രരൂപം കൈക്കൊള്ളുന്നത്. അദ്ദേഹത്തിന്റെ ഡാ...
View Articleകസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന് ആഭ്യന്തരമന്ത്രി
മരങ്ങാട്ടുപിള്ളിയില്‍ പോലീസിന്റെ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍...
View Articleമരണമണി മുഴക്കിയ ഘടികാരങ്ങള്‍
കവന്‍ഡിഷ് സെക്രട്ടേറിയല്‍ ആന്റ് ടൈപ്പ്‌റൈറ്റിങ് ബ്യൂറോയിലെ ഷീലാ വെബ്ബ് എന്ന യുവതിയുടെ ജീവിതം മാറിമറിഞ്ഞത് ഒരു സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു. അന്നാണ് ബ്യൂറോയുടെ പ്രിന്‍സിപ്പാള്‍ മിസ്സ് കെ....
View Articleശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. 2,000 രൂപ മുതല്‍ 12,000 രൂപവരെ അടിസ്ഥാന ശമ്പള വര്‍ധനവിനാണ്...
View Article