മധ്യപ്രദേശിലെ വ്യാപം അഴിമതിയില്‍ തന്റെ മകള്‍ക്ക് പങ്കില്ലെന്ന് കൊല്ലപ്പെട്ട നമൃതയുടെ പിതാവ് മെഹ്താബ് ദാമോദര്‍. എന്നാല്‍ തന്റെ മകളുടെ മരണം കൊലപാതകം തന്നെയാണ്. കേസില്‍ സിബിഐ നടത്താനിരിക്കുന്ന അന്വേഷണത്തിലാണ് ഇനിയുള്ള പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നമ്രത ദാമോദറിന് മരണത്തിന് തൊട്ടു മുമ്പ് അഴിമതിയുമായി ബന്ധമുള്ള വ്യക്തികളുടെ ഫോണ്‍ കോളുകള്‍ വന്നിരുന്നുവെന്നാണ് മധ്യപ്രദേശ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് ഇവര്‍ക്ക് അഴിമതിയുമായി ബന്ധമുണ്ടെന്നുമാണ് പോലീസിന്റെ അനുമാനം. എന്നാല്‍ നമൃതയുടെ മരണം കൊലപാതകമാണെന്നും മരിക്കുന്നതിന് മുമ്പ് അവര്‍ ബലാത്സംഗം […]
The post നമ്രതയ്ക്ക് വ്യാപം അഴിമതിയുമായി ബന്ധമില്ലെന്ന് പിതാവ് appeared first on DC Books.