പ്രേമം സിനിമയുടെ വ്യാജ പതിപ്പിന്റെ ഉറവിടം തനിക്കറിയാമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ചോര്‍ച്ചയുടെ യഥാര്‍ത്ത ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ല. വ്യാജ പ്രേമവുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ ആന്റി പൈറസി സെല്ലിനെ അറിയിക്കും. വ്യാജന്റെ പേരില്‍ പോലീസ് സിഡി കടക്കാരെ ദ്രോഹിക്കുകയാണെന്നും ഗണേഷ് ആരോപിച്ചു. സിനിമ റിലീസ് വലിയ തിയേറ്ററുകളില്‍ മാത്രം മതിയെന്ന നിലപാടിനെ അംഗീകരിക്കാനാവില്ല. നാട്ടിന്‍പുറത്തുകാര്‍ക്കും പുതിയ സിനിമ കാണാന്‍ ആഗ്രഹമുണ്ട്. സിനിമാ പ്രതിസന്ധി സൃഷ്ടിക്കുന്നത് സിനിമാക്കാര്‍ തന്നെയാണെന്നും ഗണേഷ് കുറ്റപ്പെടുത്തി. അതേസമയം, പ്രേമത്തിന്റെ വ്യാജ […]
The post പ്രേമം വ്യാജന്‍ എവിടുന്നെന്ന് അറിയാമെന്ന് ഗണേഷ് കുമാര്‍ appeared first on DC Books.