ഖുര്‍ആന്‍, ബൈബിള്‍, ഭഗവദ്ഗീത, മറ്റ് പുരാണകൃതികള്‍, ഇതിഹാസങ്ങള്‍ തുടങ്ങിയവയിലൂടെയാണ് സംസ്‌കാരം നിലനില്‍ക്കുന്നതും വളരുന്നതും. ശ്രീബുദ്ധന്‍, മുഹമ്മദ് നബി, യേശുക്രിസ്തു, ശ്രീനാരായണഗുരു തുടങ്ങിയ അസംഖ്യം ആത്മീയ ഗുരുക്കന്മാരിലൂടെയാണ് മാനവിക സമൂഹത്തിന്റെ നന്മയുടെ സംസ്‌കാരം ഉടലെടുത്തത്. ആത്മീയമായ ഉന്നതിയിലൂടെ ജീവിതവിജയം കൈവരിക്കാന്‍ സഹായകമായ പുസ്തകമാണ് ഇസ്ലാമിക ഗ്രന്ഥങ്ങളിലെ 1111 പ്രചോദന വചനങ്ങള്‍. നമ്മെ നിത്യവും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന 1111 ആത്മീയവചനങ്ങളുടെ സമാഹാരമാണിത്. മാനവരുടെ സാംസ്‌കാരികോന്നതിയ്ക്ക് രൂപഭാവങ്ങള്‍ നല്‍കാന്‍ പ്രചോദക ഗ്രന്ഥങ്ങളായ ഖുര്‍ആന്‍, നബിവചനങ്ങളായ ഹദീസുകള്‍, പൗരാണികവും ആത്മീ കവുമായ […]
The post ഇസ്ലാമിക ഗ്രന്ഥങ്ങളിലെ 1111 പ്രചോദന വചനങ്ങള്‍ appeared first on DC Books.