ജനാധിപത്യ ഭരണസമ്പ്രദായം നിലനിന്നുപോരുന്ന ഏറ്റവും വലിയ ലോകരാഷ്ട്രമാണ് ഇന്ത്യ. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ വലുപ്പത്തില്‍ ഏഴാം സ്ഥാനത്താണ്. അതിപുരാാതനമായ ഒരു നാഗരികതയും സംസ്‌കാരവും നമുക്കുണ്ടെന്നത് ലോകമെല്ലാം അംഗീകരിച്ച വസ്തുതയാണ്. സാഹിത്യത്തിന്റെയും തത്ത്വചിന്തയുടെയും വിജ്ഞാനത്തിന്റെയും കേദാരഭൂമിയായി ഇന്ത്യ വാഴ്ത്തപ്പെടുന്നു. അമ്മയെയും ജന്മഭൂമിയെയും സ്വര്‍ഗ്ഗത്തേക്കാള്‍ വിലയുള്ളതായി കരുതിവരുന്ന നമുക്ക് ഈ മഹാരാജ്യത്തെക്കുറിച്ച് വേണ്ടത്ര അറിവുണ്ടോ? ഇന്ത്യയുടെ പാരമ്പര്യത്തെയും പൈതൃകത്തെയും ചരിത്രത്തെയും സംസ്‌കാരത്തെയും കലയെയും രാഷ്ട്രീയത്തെയും കുറിച്ച് സമഗ്രമായ കാഴ്ചപ്പാടുകളുണ്ടോ? ‘അറിവുകള്‍ കുറവാണ്’ എന്നാണ് ഉത്തരമെങ്കില്‍ അത് നേടാന്‍ സഹായിക്കുന്ന […]
The post ഇന്ത്യയെ അറിയാന്‍ ഒരു പുസ്തകം appeared first on DC Books.