സൗദി അറേബ്യയില്‍ നിതാഖത് നിയമം കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്‌നത്തില്‍ മലയാളികള്‍ പരിഭ്രാന്തരാകേണ്ടെന്നും സൗദിയുമായുള്ള നല്ല ബന്ധം നിലനിര്‍ത്തികൊണ്ട് തന്നെ മലയാളികളുടെ താത്പര്യം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സൗദിയില്‍ നിന്ന് വലിയ തോതില്‍ ആളുകള്‍ മടങ്ങിവരുന്ന സാഹചര്യം ഒഴിവാക്കും. എന്നാല്‍ മടങ്ങിവരുന്നവര്‍ക്കായി പുനരധിവാസപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ നിയമം നടപ്പാക്കുന്നതിന് സൗദി സമയപരിധി വെച്ചിട്ടില്ലെന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗദിയിലുള്ള മലയാളികളുടെ സ്ഥാപനങ്ങളെപ്പറ്റിയോ [...]
The post സൗദി സ്വദേശിവത്കരണത്തില്‍ എംബസി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി appeared first on DC Books.