ആവശ്യമുള്ള സാധനങ്ങള്‍ 1. പഴമാങ്ങ ചെറിയ കഷ്ണങ്ങളാക്കിയത് – ഒരു കപ്പ് 2. പഞ്ചസാര – ഒരു ടേബിള്‍ സ്പൂണ്‍ 3. ഏലയ്ക്കാപ്പൊടി – ഒരു നുള്ള് 5. അരിപ്പൊടി – ഒരു കപ്പ് 6. ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം ഒരു പാത്രം അടുപ്പില്‍വച്ച് മാങ്ങയും പഞ്ചസാരയും ഇടുക. പഞ്ചസാര ഉരുകി മാങ്ങയില്‍ പിടിച്ചു കഴിയുമ്പോള്‍ ഏലയ്ക്കാപ്പൊടി വിതറി വാങ്ങുക. അരിപ്പൊടിയില്‍ തിളച്ചവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. വാഴയിലയില്‍ കനം കുറച്ച് മാവ് [...]
The post പഴമാങ്ങാ അട appeared first on DC Books.