റെഡ്‌വൈന്‍ ക്ലൈമാക്‌സ് മാറ്റി
ലാല്‍ ജോസ് ശിഷ്യന്‍ സലാം ബാപ്പു സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റെഡ്‌വൈന്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അഴിച്ചു പണി നടത്തി. ആദ്യ...
View Articleപ്രിയാമണിയുടെ ഐറ്റം നമ്പര്‍ റീഷൂട്ട് ചെയ്യുന്നു
ചെന്നൈ എക്‌സ്പ്രസ്സ് എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിനുവേണ്ടി പ്രിയാമണി അവതരിപ്പിച്ച ഐറ്റം നമ്പര്‍ റീഷൂട്ട് ചെയ്യുന്നു. കൂടുതല്‍ ഹോട്ടാകാനാണ് റീഷൂട്ട് എന്നു കരുതിയെങ്കില്‍ തെറ്റി. സംഗതി കുറച്ചു കൂടുതല്‍...
View Articleഭൂമിയിലെ മാലാഖ ഓര്‍മ്മക്കുറിപ്പുകളെഴുതുന്നു
അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തെ വെടിയുണ്ടകളുതിര്‍ത്ത് നിശബ്ദമാക്കാമെന്ന് കരുതിയ ഭീകര്‍ക്ക് പിഴച്ചു. തോക്കിന്‍ കുഴലിന് മുന്നില്‍ നിന്ന് ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയ മലാല സ്വന്തം ജീവിത...
View Articleപ്രശ്‌നം തീര്‍ന്നെന്ന് ഗണേഷ്: രൂക്ഷമായെന്ന് ബാലകൃഷ്ണപിള്ള
കേരളാ കോണ്‍ഗ്രസ് (ബി)യിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് മന്ത്രി ഗണേഷ് കുമാര്‍ . ഒന്നും തീര്‍ന്നിട്ടില്ലെന്നും കൂടുതല്‍ മോശമായിട്ടേയുള്ളെന്നും പിതാവും പാര്‍ട്ടി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള. അച്ഛനും...
View Articleമുപ്പത്തിമൂന്നാം പതിപ്പിന്റെ തിളക്കത്തില്‍ ഒരു കുടയും കുഞ്ഞിപ്പെങ്ങളും
മലയാള ബാലസാഹിത്യത്തില്‍ എന്നെന്നും തിളങ്ങി നില്ക്കുന്ന രചനയാണ് ഒരു കുടയും കുഞ്ഞിപ്പെങ്ങളും. പുസ്തകത്തില്‍ 33ാം പതിപ്പ് പുറത്തിറങ്ങി. സ്‌നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന...
View Articleഉരുകിയൊലിക്കുന്ന ലാവ പോലെ…ചിദംബര സ്മരണ
‘ചില ജീവിത രംഗങ്ങള്‍ മങ്ങിപ്പോകാതെ മനസ്സില്‍ അവശേഷിക്കുന്നു. അവയ്ക്ക് വാഗ്‌രൂപം നല്‍കണമെന്നു തോന്നി. അതിന്റെ ഫലമാണ് ഈ കുറിപ്പുകള്‍. ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത്...
View Articleഡ്രാക്കുള സുധീര്‍ ബണ്ടിചോറാകുന്നു
വിനയന്റെ ഡ്രാക്കുള 2012 എന്ന ചിത്രത്തിലൂടെ നായകനിരയിലേക്കുയര്‍ന്ന സുധീര്‍ ബണ്ടിചോറാകുന്നു. ബണ്ടിചോര്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദര്‍ സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ...
View Articleഎഗ് റോള്‍
ആവശ്യമുള്ള സാധനങ്ങള്‍ 1. മുട്ട – രണ്ടെണ്ണം 2. പച്ചമുളക് അരിഞ്ഞത് – രണ്ടെണ്ണം 3. മല്ലിയില അരിഞ്ഞത് – ഒരു പിടി 4. പുതിനയില അരിഞ്ഞത് – കുറച്ച് 5. ഇഞ്ചി – ഒരു കഷ്ണം 6. തക്കാളി അരിഞ്ഞത് – ഒരെണ്ണം 7. നെയ്യ്...
View Articleമാലാഖമാര്‍ തള്ളിയിട്ട കുട്ടി
കുറേ നേരമായി തൊട്ടിലിനകത്തു കിടന്ന് നിര്‍ത്താതെ കരയുന്ന കുഞ്ഞുവാവയെ നോക്കി ഉണ്ണിക്കുട്ടന്‍ അമ്മയോട് ‘അമ്മേ ഈ അനിയത്തിക്കുഞ്ഞ് സ്വര്‍ഗ്ഗത്തീന്നു വന്നതാണോ? ‘ ‘അതേ മോനെ’ ‘ചുമ്മാതല്ല മാലാഖമാര്‍ ഇതിനെ...
View Articleപഴമാങ്ങാ അട
ആവശ്യമുള്ള സാധനങ്ങള്‍ 1. പഴമാങ്ങ ചെറിയ കഷ്ണങ്ങളാക്കിയത് – ഒരു കപ്പ് 2. പഞ്ചസാര – ഒരു ടേബിള്‍ സ്പൂണ്‍ 3. ഏലയ്ക്കാപ്പൊടി – ഒരു നുള്ള് 5. അരിപ്പൊടി – ഒരു കപ്പ് 6. ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം...
View Articleസൗദി സ്വദേശിവത്കരണത്തില്‍ എംബസി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
സൗദി അറേബ്യയില്‍ നിതാഖത് നിയമം കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്‌നത്തില്‍ മലയാളികള്‍ പരിഭ്രാന്തരാകേണ്ടെന്നും സൗദിയുമായുള്ള നല്ല...
View Articleവരവായി മാമ്പഴക്കാലം
പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ ‘ഒരു കാറ്റും കാറ്റല്ല പെരും കാറ്റും കാറ്റല്ല കാറ്റേ തട്ടി ഒരു മാമ്പഴം താ.. ‘...
View Articleഅമല നല്ല സുഹൃത്ത്: വിവാഹം രക്ഷിതാക്കളുടെ ആഗ്രഹപ്രകാരം
സംവിധായകന്‍ എ.എല്‍ വിജയും അമലാപോളും തമ്മില്‍ എന്തോ ഉണ്ടെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ദൈവത്തിരുമകള്‍ എന്ന ചിത്രത്തിനുശേഷം ഇരുവരും ചുറ്റിക്കറങ്ങുന്നതും വിജയുടെ വീട്ടില്‍ അമല...
View Articleഹോംസ് കഥകളുമായി രക്തവൃത്തം
സ്‌കോട്ടിഷ് എഴുത്തുകാരന്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച അത്ഭുത കഥാപാത്രമാണ് ഷെര്‍ലക് ഹോംസ്. സ്രഷ്ടാവിനേക്കാളും മഹത്ത്വ വല്‍ക്കരിക്കപ്പെട്ട കഥാപാത്രം എന്ന പ്രത്യേകത ഷെര്‍ലക് ഹോംസ് നേടി. ഒരു...
View Articleനിങ്ങളുടെ ഈ ആഴ്ച്ച ( മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ )
അശ്വതി മംഗളകര്‍മ്മങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും പങ്കെടുക്കും. പൊതുരംഗത്ത് നന്നായി ശോഭിക്കും.സാമ്പത്തിക പുരോഗതി ഉണ്ടാകും. ഉദ്യോഗമാറ്റം ലഭിക്കും. സ്വന്തം കാര്യത്തില്‍ ശ്രദ്ധ വേണം. തര്‍ക്കങ്ങളില്‍ നിന്ന്...
View Articleഅര്‍ബുദ മരുന്നിന് പേറ്റന്റ് സ്വന്തമാക്കാന്‍ സ്വിസ് കമ്പനി നല്‍കിയ ഹര്‍ജി തള്ളി
അര്‍ബുദത്തിനുള്ള മരുന്നിന്റെ പേറ്റന്റ് ആവശ്യപ്പെട്ട് സ്വിസ് കമ്പനിയായ നൊവാര്‍ട്ടീസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കമ്പനി പുറത്തിറക്കുന്ന ക്യാന്‍സര്‍ മരുന്നുകള്‍ക്ക് പേറ്റന്റ് അനുവദിക്കണമെന്ന്...
View Articleഅജയ് ദേവ്ഗണും സോനാക്ഷി സിന്‍ഹയും മോശം താരങ്ങള്‍
2012ലെ ഏറ്റവും ബോറന്‍ താരങ്ങള്‍ക്കുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡ് അജയ് ദേവ്ഗണിനും സോനാക്ഷി സിന്‍ഹയ്ക്കും. ചരിത്രത്തിലാദ്യമായി ഒരാള്‍ ഗോള്‍ഡന്‍ കേല ഏറ്റുവാങ്ങിയതും കൗതുകമായി. പോയ വര്‍ഷത്തെ അസഹ്യ ഗാന...
View Articleവിവാഹമോചനം ആവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാര്‍ കോടതിയില്‍
വിവാഹമോചനം ആവശ്യപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ കുടുംബകോടതിയെ സമീപിച്ചു. ഭാര്യ തന്നെ മര്‍ദ്ദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഗണേഷ് ഹര്‍ജിയില്‍ ആരോപിച്ചു. മര്‍ദ്ദനമേറ്റതിന്റെ തെളിവായി...
View Articleആസിഫ് അലിയ്ക്ക് പരിക്ക്
ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണീബീ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയില്‍ പ്രമുഖ യുവതാരം ആസിഫ് അലിയ്ക്ക് പരിക്കേറ്റു. ബൈക്കില്‍നിന്ന് വീണ ആസിഫിന്റെ കൈമുട്ടിനാണ് പരിക്ക്. ഏതാനും...
View Articleസി.പിയെ വിറപ്പിച്ച ‘ബഷീറിന്റെ ധര്‍മ്മരാജ്യം’
തിരുവിതാംകൂറിലെ സര്‍ സി.പി.രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ബഷീര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ധര്‍മ്മരാജ്യം. പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ ബഷീറിന്റെ ആദ്യ കൃതിയും ധര്‍മ്മരാജജ്യമായിരുന്നു....
View Article