നടന്‍ സലീംകുമാര്‍ സംവിധാനം ചെയ്ത കംപാര്‍ട്ട്‌മെന്റ് എന്ന ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നു. സലീംകുമാര്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. www.reelmonk.com എന്ന വെബ്‌സൈറ്റിലൂടെയാണ് റിലീസ്. ഭിന്നശേഷിയുള്ള കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അത്തരം കുട്ടികളുടെ പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സലീംകുമാര്‍, സുരേഷ് ഗോപി, കലാഭവന്‍ മണി, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ വേഷമിട്ട ചിത്രം തീയറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഡിവിഡി ഇറക്കാതെയും സാറ്റലെറ്റ് അവകാശം വില്‍ക്കാതെയുമാണ് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത്. സലിം കുമാറിന്റെ ആദ്യ സംവിധാന […]
The post സലീംകുമാറിന്റെ കംപാര്‍ട്ട്‌മെന്റ് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നു appeared first on DC Books.