ആനക്കൊമ്പില്‍ തൂങ്ങി ആടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നടന്‍ ഫഹദ് ഫാസിലിന്റെ നടപടി വിവാദമായിട്ട് അധികനാള്‍ ആയിട്ടില്ല. ഇപ്പോഴിതാ ഭാര്യ നസ്രിയയും ആനക്കുരുക്കില്‍. കൂട്ടിന് ടിവി അവതാരകയും കറകളഞ്ഞ നായസ്‌നേഹിയുമായ രഞ്ജിനി ഹരിദാസുമുണ്ട്. വനംവകുപ്പിന്റെ കൈവശമുള്ള ആനകളെ ഉപയോഗിച്ച് താരങ്ങള്‍ കോടനാട്ട് നടത്തിയ സവാരിയാണ് വിവാദമാകുന്നത്. 2014 ഡിസംബര്‍ നാലിനു കേരള ഹൈക്കോടതി പ്രഖ്യാപിച്ച ഉത്തരവുപ്രകാരം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതിയില്ലാതെ സവാരിക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. വനംവകുപ്പിന്റെ കൈവശമുള്ള ആനകള്‍ക്കൊന്നും ഉടമസ്ഥാവകാശം തെളിയിക്കുന്ന […]
The post നസ്രിയയും രഞ്ജിനി ഹരിദാസും ആനവിവാദത്തില്‍ appeared first on DC Books.