കസ്തൂതിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കേരള കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം. പരിസ്ഥിതിലോല പ്രദേശത്തിന്റെ അതിര്‍ത്തി നിര്‍ണയത്തില്‍ വീഴ്ച വരുത്തി എന്നാണ് പ്രധാന ആരോപണം. ഇക്കാര്യത്തില്‍ പത്തുതവണ കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ഇത് ഗുരുതരമായ വീഴ്ചയാണെന്നും കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. കേന്ദ്രം അയച്ച കത്തുകള്‍ക്ക് കേരളത്തിലെ വനംവകുപ്പ് മറുപടിയയച്ചില്ല. കേരളത്തിലെ മലയോര മേഖലയെ ബാധിക്കുന്ന പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അലംഭാവം കാണിച്ചു. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായി, ഇതുപാടില്ല. […]
The post കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് appeared first on DC Books.