എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന എന്‍ ശ്രീകണ്ഠന്‍ നായര്‍ 1915 ജൂലൈ 15ന് അമ്പലപ്പുഴയില്‍ ജനിച്ചു. ചിറ്റപ്പറമ്പില്‍ ജാനകിയമ്മയും നീലകണ്ഠപിള്ളയുമായിരുന്നു മാതാപിതാക്കള്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ ഓണേഴ്‌സ് ബിരുദം നേടി. 1938ല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്ന യൂത്ത് ലീഗിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായി. 1938 ല്‍ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപകാംഗമായി. 1947 സെപ്റ്റംബര്‍ 21 ന് മത്തായി മാഞ്ഞൂരാനുമായി ചേര്‍ന്ന് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. 1950ല്‍ […]
The post എന്‍ ശ്രീകണ്ഠന്‍ നായരുടെ ചരമവാര്‍ഷികദിനം appeared first on DC Books.