സംവിധായകന്‍ എ.എല്‍ വിജയും അമലാപോളും തമ്മില്‍ എന്തോ ഉണ്ടെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ദൈവത്തിരുമകള്‍ എന്ന ചിത്രത്തിനുശേഷം ഇരുവരും ചുറ്റിക്കറങ്ങുന്നതും വിജയുടെ വീട്ടില്‍ അമല സന്ദര്‍ശനത്തിനെത്തുന്നതും ഒക്കെ കണ്ടപ്പോള്‍ അഭ്യൂഹങ്ങള്‍ കൂടി. മറ്റൊരു സിനിമ കൂടി ഒരുമിച്ച് ചെയ്യാന്‍ തീരുമാനിച്ചതോടെ ഗോസ്സിപ്പുകള്‍ പതിന്മടങ്ങ് ശക്തമായി. എന്നാലിപ്പോള്‍ വിജയ് മനസ്സു തുറന്നിരിക്കുന്നു. അമല തന്റെ നല്ല സുഹൃത്താണെന്നും എന്നാല്‍ താന്‍ വിവാഹം കഴിക്കാന്‍ പോകുന്നത് മാതാപിതാക്കള്‍ കണ്ടെത്തുന്ന പെണ്ണിനെയാവും എന്നുമാണ് വിജയ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വിജയെ [...]
The post അമല നല്ല സുഹൃത്ത്: വിവാഹം രക്ഷിതാക്കളുടെ ആഗ്രഹപ്രകാരം appeared first on DC Books.