കുട്ടികളെ മികവുറ്റ പൗരന്മാരായി വാര്‍ത്തെടുക്കുന്നതില്‍ കഥകള്‍ക്കുള്ള പങ്ക് വലുതാണ്. പുരാണ, ഇതിഹാസ കഥകളാവുമ്പോള്‍ അവ കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുകയും ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് അവര്‍ പോലും അറിയാതെ അവരെ ബോധവല്‍ക്കരിക്കുകയും ചെയ്യും. ഇത്തരത്തില്‍ മാംഗോ ക്ലാസ്സിക് പരമ്പരയില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങളാണ് രാമായണ, റാണി ലക്ഷ്മിഭായി, ചാണക്യ, ടോം സോയര്‍ എന്നിവ. വാല്മീകീ രാമായണത്തെ കുട്ടികള്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഇംഗ്ലീഷില്‍ വ്യാഖ്യാനിക്കുന്ന പുസ്തകമാണ് രാമായണ. ഉത്തമപുരുഷനായും ഉത്തമ ഭരണാധികാരിയായും വാഴ്ത്തപ്പെടുന്ന ശ്രീരാമന്റെ കഥ മനോഹരമായ ചിത്രങ്ങള്‍ […]
The post കുട്ടികള്‍ക്കായി നാല് പുസ്തകങ്ങള്‍ appeared first on DC Books.