കുട്ടികളെ സ്‌നേഹത്തിലേക്കും നന്മയിലേക്കും നയിക്കുന്ന കഥകളാണ് കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമന്റെ സ്‌നേഹക്കഥകള്‍ സ്വപ്‌നക്കഥകള്‍ എന്ന പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് രസകരമായ വായനാനുഭവം പകരുന്ന തരത്തിലാണ് ഓരോ കഥകളും അവതരിപ്പിച്ചിരിക്കുന്നത്. സ്‌നേഹപ്പാലം, സ്വപ്‌നപ്പറവകളുടെ സ്വപ്‌നകഥ, ഉണ്ണിയേശുവിന്റ പുഞ്ചിരി, കല്ലുകൊണ്ടുള്ള സൂപ്പ്, കുഞ്ഞിക്കിളിയുടെ സ്വപ്നം, നക്ഷത്രക്കണ്ണുകള്‍, ചിരിമുത്തശ്ശി, കുഞ്ഞിക്കിളിയുടെ കുഞ്ഞുമുത്ത് എന്നിങ്ങനെ എട്ടു കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കഥകളെക്കുറിച്ച് വിശദമായി കുട്ടികളെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെയും രക്ഷിതാക്കളെയും സഹായിക്കുന്ന ആക്ടിവിറ്റി കോര്‍ണര്‍ എല്ലാ കഥകളുടേയും ഒപ്പം ചേര്‍ത്തിട്ടുണ്ട്. വായിച്ചു പഠിക്കുന്ന […]
The post സ്‌നേഹക്കഥകള്‍ സ്വപ്നക്കഥകള്‍ appeared first on DC Books.