ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ലിസിയെ കാത്തിരിക്കുന്നത് മാവോയിസ്റ്റിന്റെ വേഷം. ഈ ശബ്ദം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ലിസി മാവോയിസ്റ്റാകുന്നത്. നവാഗതനായ തിലകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിപിന്‍ മോഹനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ശബ്ദം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെങ്കിലും ഇതിന് മാറ്റമുണ്ടായേക്കാമെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സംവിധായകന്‍ തിലകരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് മോഹന്‍ സിത്താരയാണ്. പ്രമുഖതാരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. എണ്‍പതുകളില്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന […]
The post ലിസി മാവോയിസ്റ്റാകുന്നു appeared first on DC Books.