തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. ജനവിധിയേയും വോട്ടര്‍മാരെയും സ്വാധീനിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ നടപടി മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലം വരുന്നതുവരെയുള്ള വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുന്നവരാണ് മാധമങ്ങള്‍. എന്നാല്‍ എന്നാല്‍ മാധ്യമങ്ങള്‍ക്ക് അത്ര ആവേശം വേണ്ടെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന് പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ നസിം സെയ്ദിയുടെ നീക്കം. […]
The post തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ നീക്കം appeared first on DC Books.