പ്രസിദ്ധ സാഹിത്യകാരനും വിവര്‍ത്തകനും നിഘണ്ടുകാരനുമായ സി മാധവന്‍ പിള്ള 1906 ഏപ്രില്‍ 12ന് ആലപ്പുഴയിലാണ് ജനിച്ചത്. ആലപ്പുഴ സനാതനധര്‍മ്മവിദ്യാശാലയില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1941ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇക്കാലഘട്ടത്തിനിടയില്‍ തന്നെ സജീവമായ സാഹിത്യവൃത്തിയിലേക്കു തിരിഞ്ഞിരുന്നു. ദേശസേവിനി’,’ജ്ഞാനാംബിക’, ‘കുമാരി കമല’, ‘വീരാംഗന’ തുടങ്ങിയ നോവലുകള്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. 1938ല്‍ ‘യാചകമോഹിനി’യും 1941ല്‍ ‘സ്ത്രീധന’വും പുറത്തുവന്നു. ഇലിയഡിനും ഒഡീസിക്കും പുറമേ, റെയിനോള്‍ഡ്‌സിന്റെ ‘ഭടന്റെ ഭാര്യ’, ലൈല തുടങ്ങിയ വലിയ നോവലുകളും തമിഴ് കൃതിയായ പത്മസുന്ദരനും […]
The post സി മാധവന്‍ പിള്ളയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.