വായനയെയും പുസ്തകങ്ങളേയും സ്നേഹിക്കുന്ന പുസ്തകപ്രേമികള്‍ തങ്ങളുടെ ശേഖരത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന ആഗ്രഹിക്കുന്ന ചില പുസ്തകങ്ങളുണ്ട്. നോവല്‍, ആത്മകഥ, കവിത, പാചകം, ഓര്‍മ്മക്കുറിപ്പുകള്‍ ബാലസാഹിത്യ കൃതികള്‍ എന്നിങ്ങനെ വ്യക്തികള്ക്കനുസൃതമായി അത് മാറുമെന്ന് മാത്രം. ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ മികച്ച വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരം ഒരുക്കുകയാണ് ഡി സി ബുക്സ്. ഇതിന്റെ ഭാഗമായി ഓരോ ദിവസവും തിരഞ്ഞെടുത്ത ഒരു പുസ്തകത്തിന് മികച്ച വിലക്കുറവ് നല്‍കിയിരുന്നു. എന്നാല്‍ വ്യത്യസ്ത ശാഖകളിലുള്ള 13 മികച്ച പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരം ഡി […]
The post ആകര്‍ഷകമായ വിലക്കുറവില്‍ 13 പുസ്തകങ്ങള്‍ appeared first on DC Books.