അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിച്ച് ഹാജരാകാന്‍ പാടില്ലെന്ന നിര്‍ദേശത്തിനെതിരേ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഒരു വിഭാഗം മുസ്ലിം സംഘടനകളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇതു ഗൗരവമാക്കേണ്ട വിഷയമല്ലെന്നു കോടതി നിരീക്ഷിച്ചു. ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ മതവിശ്വാസം ഇല്ലാതാകില്ലെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് പറഞ്ഞു. ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ പരീക്ഷാ നടത്തിപ്പുകാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി. പ്രവേശന പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ […]
The post മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം അനുവദിക്കണമെന്ന ഹര്‍ജി തള്ളി appeared first on DC Books.