നടി ആശാ ശരതിന്റേതെന്ന പേരില്‍ ഒരു വ്യാജവീഡിയോ സോഷ്യല്‍ മീഡിയയില്‍ കിടന്ന് കറങ്ങാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. നടിമാരുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ പതിവായതുകൊണ്ട് ആശ പ്രതികരിക്കുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ഇതിനെതിരെ അതിശക്തമായി നീങ്ങാനാണ് അവരുടെ തീരുമാനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആശ ഇതു സംബന്ധിച്ച പരാതി നല്‍കി. രണ്ട് ദിവസമായി ഇത്തരത്തില്‍ ഒരു പ്രചരണം നടക്കുന്നു എന്ന് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും തനിക്ക് ഉണ്ടായ അനുഭവം ഒരു സ്ത്രീക്കും ഉണ്ടാകരുത് എന്ന് വിചാരിച്ചാണ് ഇതിനെതിരെ രംഗത്ത് […]
The post വ്യാജവീഡിയോയ്ക്ക് എതിരെ ആശാശരത് പരാതി നല്‍കി appeared first on DC Books.