അനശ്വര ചലച്ചിത്രകാരന്‍ പത്മരാജന്റെ തൂലികയില്‍ വിടര്‍ന്ന കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജയറാം, സുരേഷ്‌ഗോപി, നെടുമുടി വേണു തുടങ്ങിയവര്‍. വെള്ളിത്തിരയിലോ അരങ്ങിലോ അല്ല, മറിച്ച് റേഡിയോയിലാണ് ഈ നാടകാവതരണം. 1968ല്‍ പത്മരാജന്‍ എഴുതി കേരളത്തിലെ ശ്രോതാക്കളിലെത്തിയ, ‘അകലെ അകലെ ആശ്വാസം’ എന്ന ഒരു മണിക്കൂര്‍ നാടകം ആകാശവാണി വീണ്ടും അവതരിപ്പിക്കുന്നു. പണ്ട് പത്മരാജന്‍ തന്നെ ശബ്ദം നല്‍കിയ മനോരോഗിയായ നായക കഥാപാത്രത്തിന്റെ ശബ്ദം നല്‍കുന്നത് ജയറാമാണ്. ചികിത്സിക്കുന്ന ഡോക്ടറായി സുരേഷ് ഗോപിയും നായകന്റെ അച്ഛനായി നെടുമുടി വേണുവും […]
The post പത്മരാജന്റെ കഥാപാത്രങ്ങളായി ജയറാമും സുരേഷ്‌ഗോപിയും appeared first on DC Books.