പ്രശസ്തഗായകന്‍ ഉസ്താദ് അക്ബര്‍ അലിഖാന്‍ രണ്ടാമത്തെ മകള്‍ അദ്രികന്യയെ വളര്‍ത്തിയത് സംഗീതത്തില്‍ നിന്നും അകറ്റി നിര്‍ത്തിയായിരുന്നു. പക്ഷെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലോകത്ത് ജനിച്ച അവളെ അതില്‍നിന്ന് പറിച്ചെറിയാന്‍ ആര്‍ക്കും ആകുമായിരുന്നില്ല. ഉസ്താദിന്റെ ശിഷ്യന്‍ മഹാദേവുമായി അവള്‍ അടുക്കുകയും വിവാഹം ചെയ്യുകയും ചെയ്തു. ക്രമേണ പുരുഷന്റെ അഹങ്കാരവും അസൂയ കലര്‍ന്ന മത്സരബുദ്ധിയും നിമിത്തം അദ്രികന്യയ്ക്ക് സംഗീതത്തെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ മഹാദേവിന്റെ ജീവിതത്തിലേക്ക് നിരവധി കാമിനിമാര്‍ കടന്നുവന്നതോടെ അദ്രികന്യ സ്വന്തം മകനുമൊത്ത് ജയദേവിന്റെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങി. ജീവിതത്തില്‍ […]
The post ധ്യാനത്തിന്റെയും ഭാവഗീതത്തിന്റെയും ഭാഷയില്‍ ബന്ധമുക്തികളുടെ കഥ appeared first on DC Books.