തമോവേദം, പ്രാണസഞ്ചാരം തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധയനായ രാജീവ് ശിവശങ്കര്‍ രാജീവ് എസ് മങ്ങാരം എന്ന പേരില്‍ കഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്നത്. നോവലിന്റെ ഇടവേളകളില്‍ എഴുതിയ കഥകള്‍ പലതും ആനുകാലികകങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എഴുത്തിന്റെ മാന്ത്രികത കൊണ്ട് കഥകളുടെ ആനുകാലികവിധിയെ മറികടക്കുന്ന രാജീവ് ശിവശങ്കറിന്റെ ആദ്യ കഥാസമാഹാരം ദൈവമരത്തിലെ ഇല പുറത്തിറങ്ങി. പ്രമേയത്തിലും ആവിഷ്‌കാരത്തിലും രാജീവ് ശിവശങ്കര്‍ പുലര്‍ത്തുന്ന വൈവിദ്ധ്യം അദ്ദേഹത്തിന്റെ നോവലുകളുടെയെന്നപോലെ ദൈവമരത്തിലെ ഇലയിലെ കഥകളുടെയും മുഖമുദ്രയാകുന്നു. ദൈവവിചാരം, റിയാലിറ്റി ഷോ, ബത്‌ലഹേമിലെ കാഴ്ചകള്‍, കൂടാരത്തിന് […]
The post പ്രമേയത്തിലും ആവിഷ്‌കാരത്തിലും വൈവിദ്ധ്യമുള്ള കഥകള്‍ appeared first on DC Books.