സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നല്ല ബന്ധം: ഉമ്മന്‍ ചാണ്ടി
ജുഡീഷ്യറിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എജിയുടെ ഓഫീസിനെതിരെ ആരോപണം വന്നപ്പോഴാണ് പ്രതികരിച്ചതെന്നും നിലവിലെ തര്‍ക്കങ്ങള്‍ പ്രശ്‌നമാക്കാന്‍...
View Articleതലമുറകളായി കുട്ടികളെ രസിപ്പിച്ച നോവലുകള്‍
നോവലുകളും നാടകങ്ങളും ബാലസാഹിത്യവുമായി 30ല്‍ പരം കൃതികള്‍ മലയാളത്തിന് സമ്മാനിച്ച പി.നരേന്ദ്രനാഥ് ശ്രദ്ധേയനായത് ബാലസാഹിത്യകാരന്‍ എന്ന നിലയിലാണ്. ആദ്യകൃതിയായ നുറുങ്ങുന്ന ശൃംഘലകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍...
View Articleപ്രമേയത്തിലും ആവിഷ്‌കാരത്തിലും വൈവിദ്ധ്യമുള്ള കഥകള്‍
തമോവേദം, പ്രാണസഞ്ചാരം തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധയനായ രാജീവ് ശിവശങ്കര്‍ രാജീവ് എസ് മങ്ങാരം എന്ന പേരില്‍ കഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്നത്. നോവലിന്റെ ഇടവേളകളില്‍ എഴുതിയ കഥകള്‍...
View Articleഭരണത്തിന്റെ അത്യുന്നതങ്ങളില്‍ എന്ത് സംഭവിക്കുന്നു?
ഭരണമണ്ഡലത്തെക്കുറിച്ച് നമ്മുടെ ഭാഷയില്‍ നിരവധി നോവലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഭരണത്തിന്റെ അത്യുന്നതങ്ങളിലെ തലപ്പാവ് അഴിയാതെ ഭദ്രമായിരിക്കുകയായിരുന്നു. സിവില്‍ സര്‍വീസിന്റെ അകത്തളങ്ങളില്‍ നിന്ന്...
View Articleഐപിഎല്‍ കോഴ: ശ്രീശാന്ത് ഉള്‍പ്പെടെ എല്ലാവരെയും കുറ്റവിമുക്തരാക്കി
ഐപിഎല്‍ കോഴക്കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെ എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി. കേസിന്റെ കുറ്റപത്രം ഉള്‍പ്പടെയുള്ള എല്ലാ നടപടികളുമാണ് ഡല്‍ഹി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കിയത്. മക്കോക്ക...
View Articleജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷായുടെ ജന്മവാര്‍ഷികദിനം
പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തായ ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷാ 1856 ജൂലൈ 26ന് ജനിച്ചു. സാഹിത്യസംഗീത മേഖലകളില്‍ വിമര്‍ശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച ബര്‍ണാര്‍ഡ് ഷായെ ശ്രദ്ധേയനാക്കിയത്...
View Articleവാല്‍മീക്യാശ്രമ പ്രവേശം
ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. അയോധ്യാകാണ്ഡത്തിലെ ഭരദ്വാജാശ്രമ പ്രവേശം, വാല്‍മീക്യാശ്രമ പ്രവേശം, വാല്‍മീകിയുടെ ആത്മകഥ എന്നിവയാണിന്ന് The post വാല്‍മീക്യാശ്രമ...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 1 വരെ )
അശ്വതി ബന്ധുക്കളാല്‍ പ്രശംസിക്കപ്പെടും. ഗൃഹം നിര്‍മിക്കാന്‍ ഉചിതമായ അവസരമാണ്. പൊതു സ്ഥാപനങ്ങളുടെ അധ്യക്ഷത വഹിക്കാനുള്ള സന്ദര്‍ഭം കാണുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനവസരമുണ്ടാകും....
View Articleദശരഥന്റെ ചരമഗതി, ഭരതാഗമനം, ഭരതവിലാപം
ഈ കര്‍ക്കടകമാസം ഭക്തിസാന്ദ്രമാക്കാന്‍ ദിവസവും അല്പം രാമായണഭാഗം കേള്‍ക്കാം. അയോധ്യാകാണ്ഡത്തിലെ ദശരഥന്റെ ചരമഗതി, ഭരതാഗമനം, ഭരതവിലാപം എന്നിവയാണിന്ന് The post ദശരഥന്റെ ചരമഗതി, ഭരതാഗമനം, ഭരതവിലാപം appeared...
View Articleപ്രേമം ചോര്‍ത്തിയവര്‍ അറസ്റ്റില്‍
പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സെന്‍സര്‍ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരാണ് അറസ്റ്റിലായത്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചത് സെന്‍സര്‍ ബോര്‍ഡില്‍...
View Articleഡി സി റീഡേഴ്‌സ് ഫോറം വാതില്‍ തുറന്നിട്ട നഗരത്തില്‍ ചര്‍ച്ചചെയ്യുന്നു
വായനയെ ഗൗരവമായി കാണുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകം ചര്‍ച്ച ചെയ്യാനും അദ്ദേഹവുമായി സംവദിക്കാനും അവസരമൊരുക്കുന്ന ഡിസി റീഡേഴ്‌സ് ഫോറത്തില്‍ സി സി ബാലകൃഷ്ണന്റെ വാതില്‍ തുറന്നിട്ട...
View Articleവധശ്രമക്കേസ് പ്രതിയുടെ ആതിഥ്യം സ്വീകരിച്ച ഋഷിരാജ് സിംഗ് വിവാദത്തില്‍
സല്യൂട്ട് വിവാദത്തിന് പിന്നാലെ എഡിജിപി ഋഷിരാജ് സിംഗ് വീണ്ടും വിവാദത്തില്‍. സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകന്റെ ആതിഥ്യം സ്വീകരിച്ചതാണ് പുതിയ...
View Articleപ്രേമം തെറ്റായ സന്ദേശം നല്‍കുന്ന സിനിമയെന്ന് കമല്‍
പ്രേമം സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സംവിധായകന്‍ കമല്‍. ക്ലാസ് മുറിയില്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും ചിത്രീകരിച്ച രംഗങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കും....
View Articleപഞ്ചാബില്‍ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം
പഞ്ചാബിലെ ഗുരുദാസ്പുരില്‍ ഭീകരര്‍ പൊലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ പോലീസ് സുപ്രണ്ട് അടക്കം 12പേര്‍ കൊല്ലപ്പെട്ടു. എസ്പി: (ഡിക്ടറ്റീവ്) ബല്‍ജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടത്. സ്‌റ്റേഷനിലെ...
View Articleനേതൃത്വമികവിനുള്ള 10 പ്രായോഗിക പാഠങ്ങള്‍
‘നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മയം കൊണ്ട് സൃഷ്ടിക്കപ്പെടുന്നവയല്ല. മറിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങളാണ് വിസ്മയം സൃഷ്ടിക്കുന്നത്.’ ഏതു സംരംഭത്തിന്റെ വിജയത്തിന് പിന്നിലുമുള്ള രഹസ്യം മികച്ച ഉപഭോക്തൃ സേവനം...
View Articleപോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം
നമ്മുടെ ബഹുഭൂരിപക്ഷം കുട്ടികളുടേയും ചെറുപ്പകാലത്തെ ഒരു സ്വപ്‌നമാണ് പോലീസ് ജോലി. മുതിരുമ്പോള്‍ പലരിലും അതിന് മാറ്റം വരുമെങ്കിലും യൂണിഫോമിനോട് അതിയായ മോഹം സൂക്ഷിക്കുന്ന ഒരു കൂട്ടര്‍ ഉണ്ടാകാറുണ്ട്....
View Articleഹിപ്‌നോട്ടിസത്തെ അറിയാന്‍ ഒരു പുസ്തകം
ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ ഓക്കുപേഷണല്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് പ്രകാരം അംഗീകൃത ഹിപ്‌നോ തെറാപ്പി പ്രാക്ടീഷണല്‍ ഡിപ്ലോമ ലഭിക്കുന്ന ആദ്യ ഭാരതീയനാണ് ജോണ്‍സണ്‍ ഐരൂര്‍. കേരളത്തിലെ എല്ലാ...
View Articleജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ വിമര്‍ശവുമായി വീണ്ടും മുഖ്യമന്ത്രി
അഡ്വക്കറ്റ് ജനറലിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടമെന്ന് പറഞ്ഞാല്‍...
View Articleപ്രതിസന്ധികളില്‍ തളരാതെ ബ്രഹ്മചാരി(ണി)
കരുണയുടെ ബോധിസത്വനായ ക്വാന്‍ ആം റ്റാമിന്റെ ജീവചരിത്രം വിയറ്റ്‌നാമില്‍ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള നടോടിക്കഥയാണ്. ബുദ്ധസന്ന്യാസിയും കവിയും സെന്‍ഗുരുവും സാമൂഹ്യപ്രവര്‍ത്തകനുമായ തിയാങ് ങ്യാച് ഹാനിനും...
View Articleഡോ. എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാംഅന്തരിച്ചു. ഷില്ലോങ് ഐഐഎമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദേഹത്തെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍...
View Article