ഐപിഎല്‍ കോഴക്കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെ എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി. കേസിന്റെ കുറ്റപത്രം ഉള്‍പ്പടെയുള്ള എല്ലാ നടപടികളുമാണ് ഡല്‍ഹി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കിയത്. മക്കോക്ക അടക്കം ഡല്‍ഹി പൊലീസ് ചുമത്തിയ ഒരു കുറ്റവും ഇവര്‍ക്കെതിരെ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ഉച്ചക്ക് രണ്ടു മണിക്ക് കോടതി വിധി പറയുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും വിധി പ്രസ്താവം വൈകിട്ട് നാലു മണിയിലേക്ക് മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തുടരന്വേഷണത്തിനായി […]
The post ഐപിഎല്‍ കോഴ: ശ്രീശാന്ത് ഉള്‍പ്പെടെ എല്ലാവരെയും കുറ്റവിമുക്തരാക്കി appeared first on DC Books.