സല്യൂട്ട് വിവാദത്തിന് പിന്നാലെ എഡിജിപി ഋഷിരാജ് സിംഗ് വീണ്ടും വിവാദത്തില്‍. സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകന്റെ ആതിഥ്യം സ്വീകരിച്ചതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടുകാരുടെ ക്ഷണപ്രകാരം അദ്ദേഹം എത്തിയത്. തൃശൂര്‍ കണ്ടാണിശേരിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ ബിജീഷിന്റെ വീട്ടിലാണ് ഋഷിരാജ് സിംഗ് എത്തിയത്. കാര്‍ഗില്‍ വിജയ ദിവസ് അനുസ്മരണ പരിപാടിയില്‍ മുഖ്യാതിഥിയായിട്ടാണ് ഋഷിരാജ് സിങ് പങ്കെടുത്തത്. ഇതിനുശേഷം പരിപാടിയുടെ […]
The post വധശ്രമക്കേസ് പ്രതിയുടെ ആതിഥ്യം സ്വീകരിച്ച ഋഷിരാജ് സിംഗ് വിവാദത്തില്‍ appeared first on DC Books.