ബ്രിട്ടീഷ് സര്‍ക്കാരിന്റെ നാഷണല്‍ ഓക്കുപേഷണല്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് പ്രകാരം അംഗീകൃത ഹിപ്‌നോ തെറാപ്പി പ്രാക്ടീഷണല്‍ ഡിപ്ലോമ ലഭിക്കുന്ന ആദ്യ ഭാരതീയനാണ് ജോണ്‍സണ്‍ ഐരൂര്‍. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും വ്യക്തിത്വ വികസന ക്ലാസ്സുകള്‍ നടത്താനായി സര്‍ക്കാര്‍ അംഗീകരിച്ച ഹിപ്‌നോതെറാപ്പിസ്റ്റായ അദ്ദേഹം ഫ്രാന്‍സ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ഹെല്‍ത്ത് പ്രമോഷന്‍ ആന്‍ഡ് എഡ്യൂക്കേഷനിലെ ആജീവനാന്ത അംഗമാണ്. ഭാരത സര്‍ക്കാരിന്റെ ജെ.എസ്.എസ്സിനുവേണ്ടി ഹിപ്‌നോതെറാപ്പിയിലും കൗണ്‍സിലിങിലും ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അദ്ദേഹം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുമുണ്ട്. മാന്ത്രികനായ മാന്‍ഡ്രേക്ക് […]
The post ഹിപ്‌നോട്ടിസത്തെ അറിയാന്‍ ഒരു പുസ്തകം appeared first on DC Books.