നമ്മുടെ ബഹുഭൂരിപക്ഷം കുട്ടികളുടേയും ചെറുപ്പകാലത്തെ ഒരു സ്വപ്‌നമാണ് പോലീസ് ജോലി. മുതിരുമ്പോള്‍ പലരിലും അതിന് മാറ്റം വരുമെങ്കിലും യൂണിഫോമിനോട് അതിയായ മോഹം സൂക്ഷിക്കുന്ന ഒരു കൂട്ടര്‍ ഉണ്ടാകാറുണ്ട്. അതിനായി കടുത്ത പരിശ്രമം നടത്തുന്നവര്‍. അവര്‍ക്ക് മുന്നില്‍ അവസരം തുറന്നിട്ടുകൊണ്ട് കേരളത്തില്‍ സെപ്റ്റംബറില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കാന്‍ പോവുകയാണ്. കേരളത്തില്‍ പോലീസ് സേനയിലേയ്ക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ്. എഴുത്തുപരീക്ഷയും കായികക്ഷമത പരീക്ഷയും നടത്തിയാണ് പിഎസ്‌സി സേനയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് […]
The post പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം appeared first on DC Books.