മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന് രാജ്യം കണ്ണീരോടെ വിട നല്‍കി. പൂര്‍ണ സൈനിക ബഹുമതികളോടെ മധുര രാമേശ്വരം പാതയിലെ അരിയാന്‍ഗുണ്ടിലായിരുന്നു പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയുള്ള കബറടക്കം. സര്‍ക്കാര്‍ വിട്ടുനല്‍കിയ ഈ ഒന്നരയേക്കര്‍ സ്ഥലം ഇനി അബ്ദുല്‍ കലാം സ്മാരകമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങി അനവധി ദേശീയ നേതാക്കള്‍ രാമേശ്വരത്തെത്തി കബറടക്കത്തിനു സാക്ഷ്യം വഹിച്ചു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ […]
The post ജന്മനാട്ടില്‍ കലാമിന് അന്ത്യവിശ്രമം appeared first on DC Books.