ചൊവ്വാ യാത്രയില്‍ പങ്കാളിയാകുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് ബഹിരാകാശ യാത്രിക സുനിതാ വില്യംസ്. ഡല്‍ഹിയിലെ നാഷണല്‍ സയന്‍സ് സെന്റര്‍ സന്ദര്‍ശനവേളയില്‍ കുട്ടികളോട് സംവധിക്കവേയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശത്ത് എറ്റവുമധികം സമയം ചിലവഴിച്ച ബഹിരാകാശ യാത്രിക എന്ന റെക്കോര്‍ഡിനുടമയായ സുനിതാ വില്യംസ് എന്‍ .എസ്.എയിലെ കുട്ടികളും അധ്യാപകരും അടങ്ങുന്ന ഒരു ഗ്രൂപ്പിനോടാണ് ആശയ വിനിമയം നടത്തിയത്. ഏപ്രില്‍ മൂന്ന് നാല് തീയതികളില്‍ മുംബൈ സന്ദര്‍ശിക്കുന്ന സിനിതാ വില്യംസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ വെല്‍ഫയര്‍ [...]
The post ചൊവ്വാ യാത്രയില്‍ പങ്കാളിയാകുക എന്നതാണ് തന്റെ സ്വപ്‌നമെന്ന് സുനിതാ വില്യംസ് appeared first on DC Books.