കടല്‍ക്കൊലക്കേസിന്റെ തുടരന്വേഷണം എന്‍ ഐ എയ്ക്ക്
കടല്‍ക്കൊലക്കേസില്‍ തുടരന്വേഷണം എന്‍ .ഐ.എയ്ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കേസിന്റെ വിചാരണയ്ക്കായുള്ള പ്രത്യേക കോടതിയിരിക്കും എന്‍ .ഐ.എ റിപ്പോര്‍ട്ട്...
View Articleഓപ്പണ്‍ തോമാ സ്റ്റൈലുമായി ദിലീപ്
സൗത്ത് കൊറിയന്‍ പോപ്പ് ഗായകന്‍ സൈ ഹിറ്റാക്കിയ ഗങ്ങ്‌നം സ്റ്റൈലിന് ലോകത്തെ വിവിധഭാഷകളിലായി ഒട്ടേറെ അനുകരണങ്ങള്‍ വന്നുകഴിഞ്ഞു. മലയാളത്തില്‍ ഓപ്പണ്‍ സുഗുണന്‍ സ്റ്റൈലും കൊച്ചി സ്റ്റൈലുമെല്ലാം കഴിഞ്ഞ് ഇനി...
View Articleചൊവ്വാ യാത്രയില്‍ പങ്കാളിയാകുക എന്നതാണ് തന്റെ സ്വപ്‌നമെന്ന് സുനിതാ വില്യംസ്
ചൊവ്വാ യാത്രയില്‍ പങ്കാളിയാകുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് ബഹിരാകാശ യാത്രിക സുനിതാ വില്യംസ്. ഡല്‍ഹിയിലെ നാഷണല്‍ സയന്‍സ് സെന്റര്‍ സന്ദര്‍ശനവേളയില്‍ കുട്ടികളോട് സംവധിക്കവേയാണ് അവര്‍...
View Articleഅച്ഛനൊപ്പം അഭിനയിക്കാന്‍ തല്‍ക്കാലം ഡേറ്റില്ല: ശ്രുതിഹാസന്‍
അച്ഛന്‍ കമല്‍ഹാസനോടൊപ്പം അഭിനയിക്കാന്‍ തല്‍ക്കാലം തനിക്ക് ഡേറ്റില്ലെന്ന് ശ്രുതിഹാസന്‍. ആറു ചിത്രങ്ങളുമായി നിന്നുതിരിയാന്‍ സമയമില്ലാതെ നെട്ടോട്ടമോടുകയാണ് താനെന്നും അച്ഛനൊപ്പം അഭിനയിക്കാന്‍ കരാറായാല്‍...
View Articleഗണേഷിനെതിരായ പി.സി ജോര്‍ജിന്റെ ആരോപണം സത്യമെന്ന് ഭാര്യ യാമിനി തങ്കച്ചി
ഗണേഷിനെതിരായ പി.സി ജോര്‍ജിന്റെ ആരോപണം സത്യമായിരുന്നുവെന്ന് ഭാര്യ യാമിനി തങ്കച്ചി. മുഖ്യമന്ത്രി അടക്കം എല്ലാവരും തന്നെ വഞ്ചിച്ചു. അച്ഛന്റെ സ്ഥാനത്ത് കണ്ടാണ് മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞത്....
View Articleകേരള സംഗീത നാടക അക്കാദമിയുടെ പ്രതിവാര നാടകോത്സവം
കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ പ്രതിവാര നാടകോത്സവത്തിന് ഏപ്രില്‍ 2ന് തുടക്കമാകും. വൈകിട്ട് 6.30ന് തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ ഹാളില്‍ സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് നാടകോത്സവം ഉദ്ഘാടനം...
View Articleലാല്‍ജോസും ദുല്‍ക്കറും ഒന്നിക്കുന്നു
മമ്മൂട്ടിയെ നായകനാക്കി ഇമ്മാനുവല്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ലാല്‍ജോസ് വൈകാതെ മമ്മൂട്ടി പുത്രന്‍ ദുല്‍ക്കര്‍ സല്‍മാനോടും ആക്ഷന്‍ കട്ട് പറയും. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് കളമൊരുങ്ങി....
View Articleശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍
മഹാനായ യോഗി, സാമൂഹിക പരിഷ്‌കര്‍ത്താവ്, നവോത്ഥാന കാലഘത്തിന്റെ നായകന്‍ , കവി എന്നിങ്ങനെ അറിയപ്പെടുന്ന ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ സമാഹാരമാണ് ‘ശ്രീനാരായണ ഗുരു സമ്പൂര്‍ണ്ണകൃതികള്‍ ’ ....
View Articleഅവബോധത്തിലേക്കുയര്‍ത്തുന്ന സെന്‍ കഥകള്‍
പാലി ഭാഷയില്‍ ‘ധ്യാനം’ എന്ന സംസ്‌കൃത വാക്ക് ഉച്ചരിക്കപ്പെടുന്നത് ‘ജാന്‍ ‘ എന്നാണ്. ‘ജാന്‍ ‘ അഥവാ ‘ധ്യാന്‍ ‘ ചൈനയിലെത്തിയപ്പോള്‍ ‘ചാന്‍ ‘ ആയിമാറി. ‘ചാന്‍ ‘ ജപ്പാനിലെത്തിയപ്പോള്‍ ‘സെന്‍ ‘ ആയി മാറി....
View Articleമാര്‍ച്ചില്‍ നടന്നത് സിനിമകളുടെ പ്രളയം
കേരളത്തില്‍ മാര്‍ച്ചില്‍ പരീക്ഷാക്കാലമാണ്. അതുകൊണ്ടുതന്നെ അവസാനവാരം മാത്രമാണ് കൂടുതല്‍ സിനിമാ റിലീസുകള്‍ സാധാരണയായി ഉണ്ടായിരുന്നത്. എന്നാല്‍ സിനിമാനിര്‍മ്മിതിയില്‍ റിക്കോര്‍ഡ് സൃഷ്ടിച്ചു മുന്നേറുന്ന...
View Articleകഞ്ഞിക്കുഴി ഏരിയാകമ്മറ്റി യോഗം സി.പി.എം വിമതര്‍ ബഹിഷ്‌കരിച്ചു
സി.കെ ഭാസ്‌കരന്റെ അനുകൂലികള്‍ കഞ്ഞിക്കുഴി സി.പി.എം ഏരിയാകമ്മറ്റി യോഗം ബഹിഷ്‌കരിച്ചു. സി.കെ.ഭാസ്‌കരനെ ഒഴിവാക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് വിമതര്‍ പറഞ്ഞു. ജില്ലാ...
View Articleഗണേഷിന് ഉടന്‍ പകരക്കാരനുണ്ടാവില്ല
രാജിവെച്ച മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ പകരക്കാരന്‍ ഉടനുണ്ടാവില്ലെന്ന് സൂചന. തല്‍ക്കാലം ഗണേഷിന്റെ വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും. മറ്റേതെങ്കിലും മന്ത്രിയെ വകുപ്പുകള്‍ ഏല്പിക്കണോ എന്ന...
View Articleകുറ്റാന്വേഷണ കഥകളുമായി ‘ചെകുത്താന്റെ കാലടികള്‍ ‘
ഇംഗ്ലീഷ് സാഹിത്യത്തിലെ കുറ്റാന്വേഷണ കഥാകാരന്മാരില്‍ അഗ്രഗണ്യനാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ . ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷകന്റെ സ്രഷ്ടാവെന്ന നിലയിലാണ് അതര്‍ കോനന്‍ ഡോയല്‍ എക്കാലവും...
View Articleപനീര്‍ സൂപ്പ്
ചേരുവകള്‍ 1. പനീര്‍ (ക്യൂബുകളാക്കി മുറിച്ചത്)- 200 ഗ്രാം 2. തക്കാളി (തൊലിമാറ്റി അരച്ചത് )- 5 എണ്ണം 3. വെള്ളം – അര ലിറ്റര്‍ 4. സവാള – 1 5. വെളുത്തുള്ളി (ചതച്ചത്)- 3 അല്ലി 6. ബട്ടര്‍ – 1 ടേബിള്‍ സ്പൂണ്‍...
View Articleആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് സ്റ്റേ
ആറന്മുള വിമാനത്താവള ഭൂമി വ്യവസായ ഭൂമിയാക്കാനുള്ള തീരുമാനത്തിനു സ്‌റ്റേ. വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഉത്തരവുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണമേഖലാ ബെഞ്ചാണ്...
View Articleഒരു കേരളപുത്രന്റെ ആത്മകഥ
ഒരു പാവപ്പെട്ട പോലീസുകാരന്റെ മകനായി ജനിച്ച വ്യക്തി ഒരു വലിയ സമുദായ സംഘടനയുടെ സമാദരണീയനായ നേതാവും സാമൂഹ്യ പ്രവര്‍ത്തന പ്രസ്ഥാനത്തിന്റെ നായകനും ആയിത്തീര്‍ന്ന ജീവിതകഥയാണ് എം.പി.മന്മഥന്റേത്. രാഷ്ട്രീയ...
View Articleചങ്ങമ്പുഴയാവാന്‍ രാഹുല്‍ ഈശ്വര്‍
ചങ്ങമ്പുഴയുടെ ജീവിതം ആസ്പദമാക്കി ബല്‍റാം മട്ടന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനാ പടേക്കര്‍ക്കു പകരം രാഹുല്‍ ഈശ്വര്‍ ചങ്ങമ്പുഴയാകും. സംവിധായകനും നായകനും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രിയനന്ദന്‍...
View Articleസ്‌കൂള്‍ തുടങ്ങാന്‍ ആഞ്ചലിന ആഭരണങ്ങള്‍ വില്‍ക്കുന്നു
ഹോളിവുഡ് താരസുന്ദരി ആഞ്ചലീന ജോളി അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ തുടങ്ങാന്‍ ആഭരണങ്ങള്‍ ലേലത്തില്‍ വയ്ക്കാന്‍ ഒരുങ്ങുന്നു. അമൂല്യങ്ങളായ സ്റ്റൈല്‍ ഓഫ് ജോളി ആഭരണ ശേഖരമാണ് ഇതിനായി ആഞ്ചലിന...
View Articleരണ്ട് വര്‍ഷത്തിനകം ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയും: പ്രധാനമന്ത്രി
രണ്ട് വര്‍ഷത്തിനകം ഡീസല്‍ വിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്തുകളയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രിയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
View Articleജിഞ്ചര്‍ ചിക്കന്‍
ചേരുവകള്‍ 1. ചിക്കന്‍ – അര കിലോ 2. സവാള – 2 3. ഇഞ്ചി – 1 4. പച്ചമുളക് – 8 എണ്ണം 5. വെളുത്തുള്ളി – 10 അല്ലി 6. വിനിഗര്‍ – 1 ടേബിള്‍ സ്പൂണ്‍ 7. സോയാസോസ് – 1 ടേബിള്‍ സ്പൂണ്‍ 8. കോണ്‍ഫഌവര്‍ – 1 ടേബിള്‍...
View Article