അച്ഛന്‍ കമല്‍ഹാസനോടൊപ്പം അഭിനയിക്കാന്‍ തല്‍ക്കാലം തനിക്ക് ഡേറ്റില്ലെന്ന് ശ്രുതിഹാസന്‍. ആറു ചിത്രങ്ങളുമായി നിന്നുതിരിയാന്‍ സമയമില്ലാതെ നെട്ടോട്ടമോടുകയാണ് താനെന്നും അച്ഛനൊപ്പം അഭിനയിക്കാന്‍ കരാറായാല്‍ ആദ്യം അത് പ്രേക്ഷകരെ അറിയിക്കുമെന്നും കമല്‍ പുത്രി ട്വിറ്ററില്‍ കുറിച്ചു. ബിറ്റര്‍ ചോക്ലേറ്റ് എന്ന ചിത്രത്തില്‍ പിതാവും പുത്രിയും ഒരുമിച്ച് അഭിനയിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ശ്രുതി. പിതൃ പുത്രീ സംഗമം മറ്റൊരിക്കലാവട്ടെ എന്ന് ആശിക്കുന്ന ശ്രുതി ഒരേ സമയം സന്തോഷത്തോടെയും വിഷമത്തോടെയുമാണ് ഇക്കാര്യം കുറിക്കുന്നതെന്നും വ്യക്തമാക്കുന്നു. ബിറ്റര്‍ ചോക്ലേറ്റ് പറയുന്നത് അച്ഛന്‍ മകള്‍ [...]
The post അച്ഛനൊപ്പം അഭിനയിക്കാന്‍ തല്‍ക്കാലം ഡേറ്റില്ല: ശ്രുതിഹാസന്‍ appeared first on DC Books.