മുംബൈ സ്‌ഫോടനപരമ്പര കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ മുന്നറിയിപ്പ്. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടാണ് കേസിലെ പ്രതി കൂടിയായ ഛോട്ടാ ഷക്കീലിന്റെ ഭീഷണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മേമന്റെ കാര്യത്തില്‍ നടന്നത് ‘നിയമപരമായ കൊലപാതകമാണെന്നു’ ഛോട്ടാ ഷക്കീല്‍ കുറ്റപ്പെടുത്തി. കീഴടങ്ങുന്ന സമയത്ത് യാക്കൂബ് മേമന് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ലംഘിച്ച് അദേഹത്തെ ചതിക്കുകയായിരുന്നു ഇന്ത്യന്‍ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. യാക്കൂബ് […]
The post മേമന്‍ വധം: ഇന്ത്യക്ക് ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ ഭീഷണി appeared first on DC Books.