ജീവിതത്തില്‍ വിജയം നേടാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. സാമ്പത്തികവിജയം, ദാമ്പത്യവിജയം, പരീക്ഷാവിജയം തുടങ്ങി ഓരോരുത്തര്‍ക്കും അവരവരുടേതായ വിജയലക്ഷ്യങ്ങള്‍. ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗ്ഗമദ്ധ്യേ ചിലര്‍ പരാജയം ഏറ്റുവാങ്ങുന്നു. ചിലര്‍ പരാജയങ്ങളില്‍നിന്നും പഠിക്കുന്നു. ചിലരുടെ വിജയങ്ങളിലാകട്ടെ അവരുടെ നിശ്ചയദാര്‍ഢ്യമല്ലാതെ മറ്റൊന്നും പിന്തുണക്കാനുണ്ടാവില്ല. ഇത്തരം വ്യക്തികളുടെ അനുഭവകഥകള്‍ നമുക്ക് പ്രചോദനമായി മാറുന്നവയാണ്. ശുഭ്ര ഐസക് സ്റ്റയിന്‍ തയ്യാറാക്കിയ നിങ്ങളുടെ ജീവിതം മഹത്തരമാക്കാനുള്ള 3 മൂന്ന് ചോദ്യങ്ങള്‍ എന്ന പുസ്തകം ജീവിതത്തിലെ നൂറായിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നല്‍കുന്നത്. പലപ്പോഴും ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ നിരാശയിലേക്ക് വീഴുമ്പോള്‍ […]
The post എല്ലാവര്‍ക്കും മാര്‍ഗ്ഗദര്‍ശിയാകുന്ന മൂന്ന് ചോദ്യങ്ങള്‍ appeared first on DC Books.