ലിബിയയിലെ ട്രിപ്പോളിക്കടുത്തു നിന്നും നാല് ഇന്ത്യക്കാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ട്രിപ്പോളി സര്‍വകലാശാലയിലെ അധ്യാപകരാണ് നാലുപേരും. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ അധീനതയിലുള്ള പ്രദേശത്തു നിന്നുമാണ് ജൂലൈ 30ന് വൈകിട്ടോടെ നാലുപേരെയും കാണാതായത്. ഗോപികൃഷ്ണ, ബലറാം, ലക്ഷ്മി കാന്ത്, വിജയകുമാര്‍ എന്നിവരെയാണ് തട്ടിക്കൊണ്ട് പോയത്. ഇവരില്‍ രണ്ടു പേര്‍ കര്‍ണ്ണാടക സ്വദേശികളും മറ്റ് രണ്ടുപേര്‍ ഹൈദ്രബാദ് സ്വദേശികളുമാണ്. ഇവരെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ഐഎസ് ഭീകരരെയാണ് സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും […]
The post ലിബിയയില്‍ നാല് ഇന്ത്യാക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി appeared first on DC Books.