കേരളത്തിന്റെ രൂപീകരണകാലഘട്ടമായ സംഘകാലത്തെ മുന്‍നിര്‍ത്തി മനോജ് കുറൂര്‍ രചിച്ച നോവലാണ് നിലം പൂത്തു മലര്‍ന്ന നാള്‍. വായനക്കാരെ ഏറെ ആകര്‍ഷിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യപതിപ്പ് വിറ്റഴിയുകയും ചെയ്ത പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുസ്തകവായനയും സംവാദവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംഘയാത്ര എന്ന യാത്രാ പരിപാടി ഡി സി ബുക്‌സ് ഒരുക്കുകയാണ്. 2015 ഓഗസ്റ്റ് 1ന് ആരംഭിച്ച് 17ന് സമാപിക്കുന്ന സംഘയാത്ര കുട്ടനാടന്‍ മണ്ണില്‍ നിന്നാണ് ആരംഭിക്കുന്നത്. നെടുമുടി എന്‍എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ആദ്യത്തെ […]
The post സംഘയാത്രയ്ക്ക് ഓഗസ്റ്റ് 1ന് തുടക്കം appeared first on DC Books.