ബാലസാംസ്‌കാരിക കേന്ദ്രത്തിന്റെ 2015ലെ ജന്മാഷ്ടമി പുരസ്‌കാരം കവി വി മധുസൂദനന്‍ നായര്‍ക്ക്. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീകുമാരന്‍ തമ്പി, മേലേത്ത് ചന്ദ്രശേഖരന്‍, വി ഹരീന്ദ്രന്‍ മാസ്റ്റര്‍, എസ് ജയകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സമിതി ഏകകണ്ഠമായാണ് മധുസൂദനന്‍ നായരെ തിരഞ്ഞെടുത്തത്. കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തില്‍ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ച വി. മധുസൂദനന്‍ നായര്‍ 1949 ഫെബ്രുവരി 25ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് […]
The post വി മധുസൂദനന്‍ നായര്‍ക്ക് ജന്മാഷ്ടമി പുരസ്‌കാരം appeared first on DC Books.