മുംബൈ സ്‌ഫോടന പരമ്പരക്കേസ് പ്രതി പതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ മുംബൈയില്‍ ഭീകരവാദികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിപ്പ്. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. നേരത്തെ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരിനും സുരക്ഷാ നിര്‍ദേശം നല്‍കിയിരുന്നു. മേമന്റെ വധശിക്ഷ നടപ്പാക്കിയതോടെ ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വീണ്ടും ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കി. സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്തെ വിവിഐപികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും പൊതുസ്ഥലങ്ങളില്‍ അധിക സുരക്ഷ […]
The post മേമന്റെ വധശിക്ഷ: മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഐബി appeared first on DC Books.