പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും, ചലച്ചിത്ര സംഗീതസംവിധായകനുമായിരുന്ന വി ദക്ഷിണാമൂര്‍ത്തി 1919 ഡിസംബര്‍ 9ന് ആലപ്പുഴയില്‍ ജനിച്ചു. ചെറുപ്പം മുതല്‍ക്കേ സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്ന ദക്ഷിണാമൂര്‍ത്തിക്ക് അമ്മ തന്നെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച് കൊടുത്തത്. തുടര്‍ന്ന് പന്ത്രണ്ടാമത്തെ വയസ്സില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. സംഗീതത്തിലുള്ള താല്‍പര്യം മൂലം പത്താം ക്ലാസില്‍ വെച്ചു പഠനം നിര്‍ത്തി ദക്ഷിണാമൂര്‍ത്തി കര്‍ണ്ണാടകസംഗീതം അഭ്യസിക്കാന്‍ ആരംഭിച്ചു. തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റി ആയിരുന്നു ഗുരു. ഇദ്ദേഹത്തിന്റെ കീഴില്‍ മൂന്നു വര്‍ഷം സംഗീതം അഭ്യസിച്ചു. പിന്നീട് കര്‍ണ്ണാടക […]
The post ദക്ഷിണാമൂര്‍ത്തിയുടെ ചരമവാര്‍ഷികദിനം appeared first on DC Books.