പാചകപുസ്തകങ്ങളിലൂടെയും ടി വി പരിപാടികളിലൂടെയും വായനക്കാര്‍ അടുത്തറിയുന്ന പാചകവിദഗ്ധയാണ് ലോ കോളേജ് പ്രിന്‍സിപ്പള്‍ കൂടിയായ ഡോ. ലക്ഷ്മി നായര്‍. ഭക്ഷണത്തിലെ പുതുരുചികള്‍ കണ്ടുപിടിക്കാനും ഓരോ റെസിപ്പിയിലും തന്റെ കൈയൊപ്പു ചാര്‍ത്താനും ഡോ. ലക്ഷ്മി നായര്‍ എപ്പോഴും ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെയാണ് അവര്‍ അവതരിപ്പിക്കുന്ന കൈരളി ചാനലിലെ മാജിക് ഓവന്‍ പരിപാടി വര്‍ഷമിത്ര കഴിഞ്ഞിട്ടും ഒരു വിജയമായി നിലകൊള്ളുന്നത്. കൈരളി ചാനലിലെ മാജിക് ഓവന്‍ പരിപാടിയില്‍ ഡോ. ലക്ഷ്മി നായര്‍ അവതരിപ്പിച്ച വ്യത്യസ്തങ്ങളും രുചികരങ്ങളുമായ റെസിപ്പികള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകങ്ങളാണ് മാജിക് ഓവന്‍ പുസ്തപരമ്പര. […]
The post ഡോ. ലക്ഷ്മി നായരുടെ രുചിക്കൂട്ടുകള്‍ appeared first on DC Books.