ചേരുവകള്‍ 1. സാന്റ്‌വിച്ച് ബ്രെഡ് – 6 എണ്ണം ( കഷണങ്ങള്‍) 2. പൈനാപ്പിള്‍ – 2 എണ്ണം ( വട്ടത്തില്‍ അരിഞ്ഞത് ) 3. കണ്ടന്‍സ്ഡ് മില്‍ക്ക് – 2 ടേബിള്‍ സ്പൂണ്‍ 4. പൈനാപ്പിള്‍ ജാം – 2 ടേബിള്‍ സ്പൂണ്‍ 5. ചീസ് സ്ലൈസ് – 2 എണ്ണം 6. വെണ്ണ – 2 ടീസ്പൂണ്‍ പാകം ചെയ്യുന്ന വിധം 1. ബ്രെഡ് കഷണങ്ങളുടെ ഒരു വശത്ത് വെണ്ണ തേയ്ക്കുക. മറുവശത്ത് കണ്ടന്‍സ്ഡ് […]
The post ഗ്രില്‍ഡ് ഫ്രൂട്ട്‌സ് സാന്റ്‌വിച്ച് appeared first on DC Books.