കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ പ്രതിവാര നാടകോത്സവത്തിന് ഏപ്രില്‍ 2ന് തുടക്കമാകും. വൈകിട്ട് 6.30ന് തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ ഹാളില്‍ സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂര്‍ , എന്നീ നഗരങ്ങളിലാണ് ആഴ്ച്ച തോറും നാടകങ്ങള്‍ അരങ്ങിലെത്തുക. തിരുവനന്തപുരത്ത് ചൊവ്വാഴ്ച്ചകളില്‍ മ്യൂസിയം ഹാളിലും കോട്ടയത്ത് ബുധനാഴ്ച്ചകളില്‍ വേളൂര്‍ ആര്‍ട്ടിസ്റ്റ് കേശവന്‍ സ്മാരക കലാമന്ദിരത്തിലും കൊച്ചിയില്‍ വ്യാഴാഴിച്ചകളില്‍ ഫൈന്‍ ആര്‍ട്‌സ് ഹാളിലും തൃശൂരില്‍ വെള്ളിയാഴ്ച്ചകളില്‍ സംഗീത നാടക അക്കാദമി [...]
The post കേരള സംഗീത നാടക അക്കാദമിയുടെ പ്രതിവാര നാടകോത്സവം appeared first on DC Books.