ഭൂനിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യാതെ നടപ്പാക്കിയതിലാണ് പാര്‍ട്ടി നേതൃത്വത്തിനും ഇടുക്കി ഡിസിസിക്കും എതിര്‍പ്പുള്ളത്. എംഎല്‍എമാരായ വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ എന്നിവര്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി. എല്ലാ ശക്തിയും ഉപയോഗിച്ച് നിയമ ഭേദഗതിയെ എതിര്‍ക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പോലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണ് ഇതെന്നും പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കുടിയേറ്റവും കയ്യേറ്റവും രണ്ടും രണ്ടാണ്. […]
The post ഭൂനിയമ ഭേദഗതി: കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ് രൂക്ഷം appeared first on DC Books.