കഴിഞ്ഞയാഴ്ച നമ്മെ വിട്ടുപിരിഞ്ഞ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്മരണകള്‍ ശ്രദ്ധാഞ്ജലിയായി മാറുന്ന കാഴ്ചയാണ് പുസ്തകലോകത്തും കണ്ടത്. കഴിഞ്ഞ ആഴ്ച മലയാളികള്‍ ഏറ്റവുമധികം വായിച്ചത് അദ്ദേഹത്തെയായിരുന്നു. ഏറ്റവുമധികം വില്പന നടന്ന പതിനൊന്ന് പുസ്തകങ്ങളില്‍ ആറും അദ്ദേഹത്തിന്റേതായിരുന്നു. അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ ആയിരുന്നു കഴിഞ്ഞാഴ്ച പുസ്തകവിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്ത് കെ ആര്‍ മീരയുടെ ആരാച്ചാര്‍ എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്ത് വീണ്ടും കലാമിന്റെ പുസ്തകമായി. ജ്വലിക്കുന്ന മനസ്സുകള്‍. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ഷെമിയുടെ ആത്മകഥാപരമായ നോവല്‍ നടവഴിയിലെ […]
The post കലാമിന്റെ പുസ്തകങ്ങള്‍ക്ക് മുന്നേറ്റം appeared first on DC Books.